- Trending Now:
സംസ്ഥാനത്ത് റേഷൻ കടകളുടെ ലൈസൻസികളെ നിയമിക്കുന്നതിന് മുൻപേ തന്നെ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ ഉത്തരവായിട്ടുള്ളത്. പുതുതായി ലൈസൻസികളെ നിയമിക്കുമ്പോൾ യഥാർത്ഥ അഭിരുചിയുള്ളവരെ തെരഞ്ഞെടുക്കത്തക്ക വിധത്തിലുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.
സ.ഉ. (സാധാ) നം 240/2023/F&CS എന്ന നമ്പറിലുള്ള ഈ ഉത്തരവ് 13-06-2023 നാണ് പുറപ്പെടുവിച്ചിട്ടുള്ളത്. അപേക്ഷകർക്ക് യോഗ്യതയ്ക്കനുസരിച്ച് മാർക്കുകൾ നൽകുവാനുള്ള വ്യക്തവും സൂക്ഷ്മവുമായ മാർഗ്ഗ നിർദ്ദേശങ്ങളാണ് ഉത്തരവിന്റെ ഉള്ളടക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.