- Trending Now:
സംസ്ഥാനത്തെ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളുകളിലെ പ്രഥമാധ്യാപകരെക്കൂടി ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന മരണ സാക്ഷ്യപ്പെടുത്തലിന് ഈ വിജ്ഞാപന പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ ഗസറ്റ് വിജ്ഞാപനം 2023 മെയ് 17 ന് പുറപ്പെടുവിച്ചിട്ടുള്ളത്.
തന്റെ സ്കൂൾ പരിധിയിലുള്ള ജനനവും മരണവും സാക്ഷ്യപ്പെടുത്തുവാനുള്ള ചുമതല കൂടി സർക്കാർ സ്കൂൾ പ്രഥമാധ്യാപകരെ ഏൽപിക്കുന്നതായി വിജ്ഞാപനത്തിൽപറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.