- Trending Now:
എറണാകുളം, പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചുകളിൽ, 10 തേക്ക് ബഡ് നഴ്സറികളിൽ നിന്നും 2023-24 സാമ്പത്തിക വർഷം തേക്ക് സ്റ്റമ്പുകൾ തയ്യാറാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 3 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾ എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ നിന്നും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ നമ്പർ :0484-2344761, 8547603738, 8547603737
മണീട്, വാളകം വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ ജോലികളുമായി ബന്ധപ്പെട്ട് യാത്ര സൗകര്യത്തിനും സർവെ ഉപകരണങ്ങൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നതിനും വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മെയ് മൂന്നാം തീയതി ഉച്ചയ്ക്ക് 12 മണി വരെ റീസർവെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, തൃക്കാക്കര എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2427503
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.