Sections

സർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു

Thursday, May 04, 2023
Reported By Admin
Gold Rate

സ്വർണവില പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇന്ന് കൂടിയത് 400 രൂപ


സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 45,600 രൂപ എന്ന പുതിയ റെക്കോർഡിലേക്ക് എത്തി. ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന തുക. ആ റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 50 രൂപയാണ് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,700 രൂപയിലേക്ക് എത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.