Sections

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Tuesday, Feb 28, 2023
Reported By Admin
Gold Rate

സ്വർണവില ഉയർന്നു


സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 80 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 41,160 രൂപയായി. ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 5145 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 41800 രൂപയിലേക്ക് സ്വർണം വീണിരുന്നു. ഫെബ്രുവരി മാസം ആരംഭത്തിൽ രണ്ട് ദിവസം വില ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ ഏകദേശം 1800 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.