Sections

സ്വർണം ഇന്ന് 160 രൂപ കൂടി

Wednesday, Mar 29, 2023
Reported By Admin
Gold Rate

സ്വർണവിലയിൽ വർധന


സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ 3-4 ദിവസങ്ങളിലായി വില കുറഞ്ഞുവരികയായിരുന്ന സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് ഗ്രാമിന് 5,470 രൂപയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.