- Trending Now:
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 120 വർധിച്ച് ഇന്നത്തെ വില 41400 രൂപയായി. ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 5175 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 320 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപയും ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 80 രൂപയും വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4275 രൂപയും ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 34200 രൂപയുമാണ്.
ഫെബ്രുവരി രണ്ടിന് 42800 രൂപ എന്ന ഉയർന്ന റെക്കോർഡ് വില കുറിച്ച സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ ഇടിയുന്നതാണ് കണ്ടത്, എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില വീണ്ടും ഉയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.