- Trending Now:
ഇന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 41960 രൂപയ്ക്കാണ് ഇടപാട് നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 5245 രൂപയായി.
സ്വർണത്തിന്റെ വില ഉയരുന്ന ട്രെന്റ് തുടരാനാണ് സാധ്യത അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച സുർക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. കൂടാതെ ഇന്ത്യയിൽ ഏപ്രിൽ ഒന്ന് മുതൽ ആഭരണങ്ങൾക്ക് ആറക്ക ഹോൾമാർക്ക് നിർബന്ധമാക്കിയതിനാൽ അതിന്റെ ചെലവും വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുമെന്ന് സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.