- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന 43,600 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,450 രൂപ.
ഓഗസ്റ്റ് 22 ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിൽ നിന്നും 80 രൂപ വർധിച്ച സ്വർണത്തിന്, തൊട്ടടുത്ത ദിവസം വീണ്ടും 80 രൂപ വർധിച്ചിരുന്നു. ഓഗസ്റ്റ് 24 വീണ്ടും 160 രൂപ വർധിച്ച് 43,600 രൂപയിലേക്ക് സ്വർണവില ഉയർന്നു. തുടർന്ന് ഇന്നലെയും ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.