Sections

തുടർച്ചയായ വിലകുറവിന് ശേഷം ഇന്ന് സ്വർണത്തിന് വില കൂടി

Friday, Jun 30, 2023
Reported By Admin
Gold Rate

ഇന്ന് സ്വർണത്തിന് 80 രൂപ കൂടി


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് സംഭവിച്ചത്. ഇതൊടെ ഒരു പവൻ സ്വർണത്തിന്റെ വില 43,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,395 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിന് വില കുറഞ്ഞുവരുന്ന പ്രവണതയാണ് തുടർന്നിരുന്നത്. ഇന്നലെ മാർച്ച് 17ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 43,080 രൂപയ്ക്കാണ് സ്വർണം വിൽപ്പന നടന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.