Sections

സ്വർണം വീണ്ടും 45,000 കടന്നു

Wednesday, May 03, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു


സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ച് പവന് വീണ്ടും 45,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 45,200 രൂപയിലേക്കാണ് എത്തിയത്. കഴിഞ്ഞ മാസം റെക്കോർഡ് തുകയായ 45,320 രൂപയിലേക്ക് എത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ വർധിച്ച് 5,650 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.