Sections

സർണവില കുറഞ്ഞു, പവന് 43,760

Monday, Apr 03, 2023
Reported By Admin
Gold Rate

സർണം പവന് 240 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 കുറഞ്ഞ് 5,470 രൂപയായി.കഴിഞ്ഞ ദിവസങ്ങളിൽ 44,000 രൂപയ്ക്കാണ് സ്വർണം ഇടപാട് നടന്നുകൊണ്ടിരുന്നത്. മാർച്ച് മാസം 18ന് സർവകാല റെക്കോഡ് തുകയായ 44,240 ലേക്ക് സ്വർണം കുതിച്ചിരുന്നു. അവിടെ നിന്നുമാണ് ഇപ്പോൾ 44,000 ന് താഴേക്ക് ഇറങ്ങിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.