Sections

സ്വർണവില വീണ്ടും കുറഞ്ഞു

Friday, Apr 07, 2023
Reported By Admin
Gold Rate

സ്വർണവില പവന് 80 രൂപ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 44,640 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,580 രൂപയായി. ബുധനാഴ്ച സർവ്വകാല റെക്കോർഡ് തുകയായ 45,000 രൂപയിലേക്ക് എത്തിയതിന് ശേഷം ഇന്നലെയും ഇന്നുമായി സ്വർണത്തിന് 360 രൂപ കുറഞ്ഞിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.