- Trending Now:
ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കുറഞ്ഞത്. 5165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണത്തിന് തുടർച്ചയായി വില ഉയർന്ന് നാലാം തീയതി ഈ മാസത്തെ ഉയർന്ന നിരക്കായ 41,480 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മാറ്റിമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.