Sections

സ്വർണവില 240 രൂപ കുറഞ്ഞു

Friday, May 19, 2023
Reported By Admin
Gold Rate

തുടർച്ചായ മൂന്നാം ദിവസവും സ്വർണവിലയിൽ കുറവ്


സംസ്ഥാനത്ത് തുടർച്ചായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5,580 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ ഒരു പവന് 160 രൂപയും 17ന് 360 രൂപയും കുറഞ്ഞിരുന്നു.

ഈ മാസം 5 ന് സ്വർണം പവന് 45,760 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു, അതിന് ശേഷം ഇതുവരെ 1,120 രൂപയുടെ കുറവ് സ്വർണവിലയിൽ ഉണ്ടായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.