Sections

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽത്തന്നെ

Saturday, Aug 19, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ മാറ്റമില്ല. ഓഗസ്റ്റ് 17 ന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയ്ക്കാണ് ഇന്ന് വിപണം നടക്കുന്നത്. ഇന്നലെയും ഇതേ നിരക്കിലാണ് വപണം നടന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,410 രൂപയാണ്.

ഓഗസ്റ്റ് ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയ്ക്ക് വിപണം നടന്ന സ്വർണത്തിന് പിന്നീട് വില കുറയുകയായിരുന്നു. ഓഗസ്റ്റ് 17 വരെ പലപ്പോഴായി 1040 രൂപ കുറഞ്ഞ സ്വർണം അതിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.