Sections

ഉപഭോക്താക്കൾക്കാശ്വാസം സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്

Thursday, Oct 24, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് പോന്ന വൻ വിലവർദ്ധന വിന് അവസാനം കുറിച്ചു കൊണ്ട് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 58,280 രൂപയായി കുറഞ്ഞു.

നേരത്തെ ഒക്ടോബർ 10 ന് ശേഷം തുടർച്ചയായ വിലവർദ്ധനവിലൂടെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോഡ് സ്വർണം പല തവണ തിരുത്തിക്കുറിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെ നിലയിൽ നിന്നുമാണ് ഇന്ന് സ്വർണവില താഴേയ്ക്ക് വീണത്.

ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയിൽ ഇന്ന് 55 രൂപ കുറഞ്ഞ് 7,285 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.