Sections

Gold Rate; Gold Price Today in Kerala: ഇന്നും കുതിച്ച് സ്വർണം പുതിയ റെക്കോർഡ്

Monday, Oct 21, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ സ്വർണവില 58,400 രൂപ എന്ന പുതിയ റെക്കോർഡ് ഉയരത്തിലേക്ക് എത്തി. ഒക്ടോബർ 10ന് ശേഷം സ്വർണവിലയിൽ തുടർച്ചയായി വർധനവ് സംഭവിക്കുകയാണ്.

ഒക്ടോബർ 10ന് 56,200 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,200 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 20 രൂപ വർധിച്ച് 7,300 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.