Sections

Gold Rate; Gold Price Today in Kerala: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Saturday, Oct 05, 2024
Reported By Admin
Gold price in Kerala at an all-time high of ₹56,960 per 8 grams.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്.

ഈ മാസം ആരംഭത്തിൽ 56,400 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് രണ്ട് ദിവസത്തെ വില വർധനയെത്തുടർന്ന് 56,960 രൂപയിലേക്ക് ഉയർന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,120.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.