Sections

Gold Rate; Gold Price Today in Kerala: വൻ കുതിപ്പിൽ സ്വർണം; ഇന്ന് 640 രൂപയുടെ വർധന

Friday, Oct 18, 2024
Reported By Admin
Gold price reaches record high of ₹57,920 per sovereign in Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,920 രൂപ എന്ന പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചെത്തി.

നേരത്തെ ഒക്ടോബർ 16ന് 57,120 രൂപയിലെത്തിയും ഇന്നലെ 57,280 രൂപയിലും എത്തി സ്വർണം റെക്കോർഡ് തിരുത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 80 രൂപയുടെ വർധനയിലൂടെ 7,240 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.