Sections

Gold Rate; Gold Price Today in Kerala:ഇന്നും റെക്കോർഡ് തിരുത്തി സ്വർണം; ഇന്ന് 160 രൂപയുടെ വർധന

Monday, Sep 23, 2024
Reported By Admin
Gold price in Kerala reaches a record ₹55,840 per sovereign

സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡുകൾ ഭേദിച്ച്‌ മുന്നേറി. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടത്. ഒരു പവന് 55,840 രൂപ എന്ന സർവകാല റെക്കോർഡ് ഉയരത്തിലാണ് ഇന്നത്തെ സ്വർണവില.

നേരത്തെ, ശനിയാഴ്ച 55,680 രൂപയിലേക്ക് എത്തി മെയ് 20ന് വിൽപ്പന നടന 55,120 രൂപ എന്ന റെക്കോർഡ് തിരുത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 6,980 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.