Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ റെക്കോർഡ് ബ്രേക്കിംഗിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

Saturday, Sep 28, 2024
Reported By Admin
Gold Jewelry Display with Price Tag Showing ₹56,760 per Sovereign

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച തുടർന്ന് പോന്ന തുടർച്ചയായ വില വർധനവിനിനും വിലയിലെ റെക്കോർഡ് തിരുത്തലിനുമവസാനം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞ് 56,760 രൂപയിലേക്ക് താഴ്ന്നു. വിലയിൽ നേരിയ ഇടിവ് സംഭവിച്ചുവെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിൽതന്നെയാണ് സ്വർണവില തുടരുന്നത്.

ഇന്നലെ സ്വർണവില 56,800 രൂപയിലേക്ക് എത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിലെത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 5 രൂപ താഴ്ന്ന് 7,095 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.