- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിനമായി സംഭവിച്ച വിലയിലെ തുടർച്ചയായ ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവില കുതിച്ചുയർന്നു.
ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയിലേക്ക് കുതിച്ചുയർന്നു. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കുമാണ്.
നേരത്തെ സെപ്റ്റംബർ 16ന് കുറിച്ച 55,040 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായി നിന്നിരുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 60 രൂപ വർധിച്ച് 6,885 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.