- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ വിലയായ 53,440 രൂപ തന്നെയാണ് ഇന്നും.
സെപ്റ്റംബർ 1ന് 53,560 രൂപയിൽ ആരംഭിച്ച സ്വർണ നിരക്ക് തൊട്ടടുത്ത ദിനം 53,360 രൂപയിലേക്ക് താഴുകയും സെപ്റ്റംബർ 6ന് 53,760 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നെങ്കിലും പിന്നീട് വീണ്ടും വിലയിൽ സംഭവിച്ച ഇടിവിലൂടെ 53,440 രൂപയിലേക്ക് എത്തുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.