Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്നും വർധന; വീണ്ടും 55,000ന് മുകളിൽ

Monday, Sep 16, 2024
Reported By Admin
Gold price increase in the state crossing ₹55,000 per sovereign

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്നത്തെ വർധനയോടെ സ്വർണവില വീണ്ടും 55,000 രൂപയും കടന്ന മുന്നേറി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,040 രൂപയായി വർധിച്ചു. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കുമാണ്.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 15 രൂപ വർധിച്ച് 6,880 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.