Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് ഇടിവ്; 320 രൂപ കുറഞ്ഞു

Saturday, Sep 07, 2024
Reported By Admin
Gold prices drop in Kerala, with a sovereign priced at ₹53,440 and a gram at ₹6,680.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,440 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ സെപ്റ്റംബർ 2ന് 53,360 രൂപയിലെത്തിയ സ്വർണത്തിന് സെപ്റ്റംബർ 5 വരെ വിലയിൽ മാറ്റമില്ലാതെ തുടരുകയും ഇന്നലെ 400 രൂപ വർധിക്കുകയും വില 53,760 രൂപയായി വർധിക്കയുമുണ്ടായി.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 40 രൂപ കുറഞ്ഞ് 6,680 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.