- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ചത്തെ നിരക്കായ 53,360 രൂപ തന്നെയാണ് ഇന്നും.
നേരത്തെ, ഓഗസ്റ്റ് 7ന് 50,800 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് പടിപടിയായി വില ഉയരുകയും ഓഗസ്റ്റ് 28ന് 53,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ സ്വർണവിലയിൽ നേരിയ ഇടിവുകൾ സംഭവിക്കുകയും സെപ്റ്റംബർ 2ന് 53,360 രൂപയിലേക്ക് താഴുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,670 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.