Sections

Gold Rate; Gold Price Today in Kerala: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

Monday, Nov 04, 2024
Reported By Admin
Kerala gold price today ₹58,960 per sovereign, November gold price trends

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 58,960 രൂപയും ഒരു ഗ്രാം സ്വർണം 7,370 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒക്ടോബർ മാസം മുഴുവൻ വില വർധനയുടെ ട്രന്റ് തുടർന്ന സ്വർണം ഒക്ടോബർ 31ന് 59,640 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. എന്നാൽ കേരളപിറവി ദിനമായ നവംബർ ഒന്നിന് 560 രൂപയുടെ ഇടിവോടെ വിപണനം ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം വീണ്ടും 120 രൂപയുടെ ഇടിവും നേരിട്ടിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.