- Trending Now:
സംസ്ഥാനത്ത് ഇന്നലെ സംഭവിച്ച വൻ വില ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 58,000 രൂപ കടന്ന മുന്നേറി.
ഒരു പവൻ സ്വർണത്തിന് വില 680 രൂപ വർധിച്ച് 58,280 രൂപയായി ഉയർന്നപ്പോൾ ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് 7,285 രൂപയായും വർധിച്ചു.
നേരത്തെ, നവംബർ മാസം തുടക്കം മുതൽ വില ഇടിയുന്ന പ്രവണത തുടർന്ന സ്വർണത്തിന് നവംബർ 6ന് വില വർധിക്കുകയും ഇന്നലെ 1,320 രൂപയുടെ വൻ ഇടിവും സംഭവിച്ചിരുന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.