Sections

തുടർച്ചയായ രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വർണവില

Friday, May 24, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 720 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,120 രൂപയായി കുറഞ്ഞു. ഇന്നലെയും സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഒരു പവൻ 22 കാരറ്റ സ്വർണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്നലെ സംഭവിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് കുറഞ്ഞത് 90 രൂപ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇതോടെ 6,640 രൂപയായി കുറഞ്ഞു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 784 രൂപ കുറഞ്ഞ് 57,952 രൂപയായി കുറഞ്ഞപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 98 രൂപ ഇടിഞ്ഞ് 7,244 രൂപയിലേക്കും താഴ്ന്നു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 592 രൂപ ഇടിഞ്ഞ് 43,464 രൂപയിലേക്ക് വീണപ്പോൾ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 74 രൂപ താഴ്ന്ന് 5,433 രൂപയിലേക്കും എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.