Sections

രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Saturday, May 25, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം തുടർന്ന വിലയിലെ കനത്ത ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ 720 രൂപയുടെയും 23ന് 800 രൂപയുടെയും ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 53,120 രൂപ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,640 രൂപ.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 57,952 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,244 രൂപയുമാണ്.

18 കാരറ്റ് എട്ട് ഗ്രാം സ്വർണം ഇന്ന് 43,464 രൂപയ്ക്ക് വിൽപ്പന നടക്കുമ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5,433 രൂപയ്ക്കും വിൽപ്പന നടക്കുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.