Sections

Gold Rate: Gold Price Today in Kerala: തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്നും 200 രൂപ കുറഞ്ഞു

Thursday, Jun 27, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വില 52,600 രൂപയായി താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ 200 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 25 രൂപ കുറഞ്ഞ് 6,575 രൂപയായി താഴ്ന്നു.

ഇരുപത്തിനാല് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 216 രൂപ. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 57,384 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 27 രൂപ ഇടിഞ്ഞ് 7,173 രൂപയിലേക്ക് താഴ്ന്നു.

എട്ട് ഗ്രാം പതിനെട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 160 രൂപയും ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപയും കുറഞ്ഞു. എട്ട് ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില 43,040 രൂപയിലേക്ക് താഴ്ന്നപ്പോൾ ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന് വില 5,380 രൂപയിലേക്കും താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.