Sections

Gold Rate: Gold Price Today in Kerala: ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്

Wednesday, Jun 19, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്നലത്തെ ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണം ഇന്നലെ വിൽപ്പന നടന്ന 52,960 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 6,620 രൂപ.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയായ 57,776 രൂപ നല്കേണ്ടപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,222 രൂപയും നൽകണം.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 43,328 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,416 രൂപയുമാണ് ഇന്നത്തെ വില.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.