Sections

ജൂൺ തുടക്കം ഇടിവോടു കൂടി: സ്വർണവില ഇന്ന് ഇടിഞ്ഞു

Saturday, Jun 01, 2024
Reported By Admin
Gold Price in Kerala Today

ജൂൺ മാസം ആരംഭത്തിൽ തന്നെ സംസ്ഥാനത്ത് വിലയിൽ ഇടിവ് രേഖപ്പെടുത്തി സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,200 രൂപയായി താഴ്ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 20 രൂപ. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,650 രൂപയായും താഴ്ന്നു.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 168 രൂപ. 58,040 രൂപയാണ് എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 21 രൂപ ഇടിഞ്ഞ് 7,255 രൂപയിലേക്ക് താഴ്ന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 128 രൂപ ഇടിഞ്ഞ് 43,528 രൂപയിലേക്ക് താഴ്ന്നപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 16 രൂപ ഇടിഞ്ഞ് 5,441 രൂപയിലേക്കും താഴന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.