Sections

Gold Rate: Gold Price Today in Kerala: തുടർച്ചയായ അഞ്ചാം ദിനവും വില ഇടിഞ്ഞ് സ്വർണം

Tuesday, Jul 23, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സ്വർണവിലയിലെ ഇടിവ് ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയിലേക്ക് താഴ്ന്നു. ജൂലൈ 11ന് ശേഷം ഇതാദ്യമായാണ് സ്വർണവില 54,000 രൂപയിലും താഴേയ്ക്ക് പോകുന്നത്. അഞ്ച് ദിനം കൊണ്ട് 1,040 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 25 രൂപ ഇടിഞ്ഞ് 6,745 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.