- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. നേരത്തെ ജൂലൈ 26 ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിരക്കായ 50,400 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ശനിയാഴ്ച 200 രൂപയുടെ വർധന സംഭവിച്ചിരുന്നു. ഇന്നത്തെ വില വർധയോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,720 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ വർധിച്ച് 6,340 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.