Sections

Gold Rate: Gold Price Today in Kerala: ഇന്നലെ കൂപ്പുകുത്തിയ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

Wednesday, Jul 24, 2024
Reported By Admin

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണത്തിന്റെ തീരുവ കുറയ്ക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിന്റെ പിന്നാലെ ഇന്നലെ സ്വർണവിലയിൽ വൻ ഇടിവ് സംഭവിക്കുകയും സ്വർണവില 52,000 രൂപയിലും താഴേയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കഴിഞ്ഞ നാല് ദിവസവും തുടർന്ന വിലയിലെ ഇടിവിന്റെ ട്രെന്റ് പിൻതുടർന്ന് 200 രൂപയുടെ ഇടിവോടെ 53,960 രൂപയിലേക്ക് താഴ്ന്ന സ്വർണവിലയിൽ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പിന്നാലെ വൻ ഇടിവ് സംഭവിക്കുകയും 51,960 രൂപയിലേക്ക് സ്വർണവില കൂപ്പുകുത്തുകയും ചെയ്യുകായിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,495 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.