- Trending Now:
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായി. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 51,200 രൂപയിലേക്ക് കുതിച്ചുയർന്നു. ബജറ്റ് അവതരണത്തിന് മുൻപ് 55,000 രൂപയിൽ തുടർന്ന സ്വർണത്തിന് ബജറ്റിലെ ഇളവുകളുടെ പ്രഖ്യാപനത്തെ തുടർന്ന് തുടർച്ചയായി വില ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ 50,400 രൂപയിലേക്ക് താഴ്ന്ന സ്വർണവിലയിൽ പിന്നീട് വർധനവ് സംഭവിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 80 രൂപ വർധിച്ച് 6,400 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.