Sections

Gold Rate: Gold Price Today in Kerala: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Saturday, Jul 13, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ജൂലൈ 11, 12 തീയതികളിൽ തുടർച്ചയായുള്ള വില വർധിവിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണം ഇന്നലെ വിൽപ്പന നടന്ന 54,080 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,760 രൂപയിലും തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.