Sections

Gold Rate: Gold Price Today in Kerala: ഇന്നലത്തെ വർധനവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Wednesday, Jul 03, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ 22 കാരറ്റ് സ്വർണം ഇന്നലെ വിൽപ്പന നടന്ന വിലയായ 53,080 രൂപതന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുർന്നതിന് പിന്നാലെയാണ് ഇന്നലെ സ്വർണവിലയിൽ വർധനവ് സംഭവിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 6,635 രൂപ.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 57,904 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,238 രൂപയിലും തുടരുന്നു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന 43,432 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,429 രൂപയുമാണ് ഇന്നത്തെ വില.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.