Sections

Gold Rate: Gold Price Today in Kerala: തുടർച്ചയായ രണ്ട് ദിനത്തെ ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Wednesday, Jul 10, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം തുടർന്ന് പോന്ന വിലയിലെ ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണം 53,680 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വർണം 6,710 രൂപയിലുമാണ് ഇന്നും വിൽപ്പന നടക്കുന്നത്.

24 കാരറ്റ് എട്ട് ഗ്രാം സ്വർണം 58,560 രൂപയ്ക്ക് വിൽപ്പന നടക്കുമ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണം 7,320 രൂപയ്ക്കും വിൽപ്പന നടക്കുന്നു.

പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണം 43,920 രൂപയ്ക്കും ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണം 5,490 രൂപയ്ക്കും വിൽപ്പന നടക്കുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.