Sections

Gold Rate: Gold Price Today in Kerala: സ്വർണവില പിടിവിട്ട് കുതിക്കുന്നു; റെക്കോർഡിലേക്ക് കേവലം 120 രൂപ പിന്നിൽ

Wednesday, Jul 17, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില പിടിവിട്ട് കുതിച്ചുയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 720 രൂപയുടെ വർധനയാണ് ഇന്ന് മാത്രം സംഭവിച്ചത്. ഇതോടെ സ്വർണവില വീണ്ടും 55,000 രൂപയായി വർധിച്ചു. മെയ് 20 രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 55,120 രൂപയിലേക്ക് കേവലം 120 രൂപയുടെ വ്യത്യാസം മാത്രമാണ് ഇന്നത്തെ വിലയിൽ നിന്നുമുള്ളത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 90 രൂപ വർധിച്ച് 6,875 രൂപയിലേക്കും ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.