Sections

Gold Rate: Gold Price Today in Kerala: സ്വർണവില വീണ്ടും താഴേയ്ക്ക്; തുടർച്ചയായ രണ്ടാം ദിനവും ഇടിവ്

Friday, Jul 19, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേയ്ക്ക് പോകുന്നു. തുടർച്ച രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 360 രൂപയുടെ ഇടിവാണുണ്ടായത്. ഇതുടെ ഒരു പവൻ സ്വർണത്തിന്റെ വില 54,520 രൂപയായി താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ ഇടിവ് നേരിട്ടിരുന്നു. ഒരു പവന് 120 രൂപയുടെ ഇടിവാണ് ഇന്നലെ സംഭവിച്ചത്. രണ്ട് ദിവസം കൊണ്ട് 480 രൂപയുടെ ഇടിവ് സ്വർണം നേരിട്ടു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 45 രൂപ കുറഞ്ഞ് 6,815 രൂപയിലേക്ക് ഇടിഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.