Sections

Gold Rate: Gold Price Today in Kerala: ജൂലൈ ആരംഭത്തിൽ മാറ്റമില്ലാതെ സ്വർണവില

Monday, Jul 01, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ജൂലൈ മാസം ആരംഭം മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണം ജൂൺ മാസം അവസാനം രേഖപ്പെടുത്തിയ 53,000 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 6,625 രൂപയിലും തുടരുന്നു.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 57,824 രൂപയിലും 24 കാരറ്റ് ഒരു ഗ്രാം സ്വർണം 7,228 രൂപയിലും തുടരുമ്പോൾ 18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 43,368 രൂപയിലും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,421 രൂപയിലും തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.