- Trending Now:
സംസ്ഥാനത്ത് ഇന്നലെയുണ്ടായ 720 രൂപയുടെ വൻ വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇതോടെ സ്വർണവില വീണ്ടും 50,000 നിന്നും താഴേയ്ക്ക് വന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 120 രൂപയുടെ ഇടിവാണ് നേരിട്ടത്. ഇതോടെ സ്വർണവില 54,880 രൂപയായി താഴുകയും ചെയ്തു. നേരത്തെ ജൂലൈ 15ന് 54,000 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപ ഇടിഞ്ഞ് 6,860 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.