Sections

Gold Rate; Gold Price Today in Kerala: റെക്കോർഡ് നിരക്കിലെത്തിയതിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Thursday, Jan 23, 2025
Reported By Admin
Gold Prices in Kerala Remain at All-Time High of ₹60,200 Per Sovereign

സംസ്ഥാനത്ത് ഇന്നലെ സ്വർണം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന 60,200 രൂപ തന്നെയാണ് ഇന്നും. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,525 രൂപയിലും തുടരുന്നു.

ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം പിന്നീടുള്ള ഇരുപത് ദിനം കൊണ്ട് 3000 രൂപയുടെ വർധന കൈവരിച്ചാണ് ഇന്നലെ 60,200 രൂപ എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.