Sections

Gold Rate; Gold Price Today in Kerala: ഇന്ന് 240 രൂപയുടെ വർധനവ്; സ്വർണവിലവീണ്ടും റെക്കോർഡ് തിരുത്തി

Friday, Jan 24, 2025
Reported By Admin
Gold Price Hits ₹60,440 in Kerala: Record High for 1 Sovereign

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപ എന്ന പുതിയ റെക്കോർഡ് ഉയരത്തിലേക്ക് എത്തി.

നേരത്തെ ബുധനാഴ്ച 60,200 രൂപയിലേക്ക് എത്തി ഒക്ടോബർ 31ന് സൃഷ്ടിച്ച 59,640 രൂപ എന്ന റെക്കോർഡ് സ്വർണം തിരുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സ്വർണവില 60,000 രൂപ കടന്ന മുന്നേറിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ വർധിച്ച് 7,555 രൂപയിലേക്ക് ഉയർന്നു



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.