Sections

Gold Rate; Gold Price Today in Kerala: മാറ്റമില്ലാതെ സ്വർണവില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Saturday, Jan 25, 2025
Reported By Admin
Gold Price Today in Kerala | No Change at ₹60,440 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 60,440 രൂപയിൽ തുടരുകയാണ്.

ജനുവരി 21ന് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ 59,600 രൂപയിൽ തുടരുന്നതിനിടെ തൊട്ടടുത്ത ദിനം 60,200 രൂപയിലേക്ക് ഉയരുകയും ഒക്ടോബർ 31ന് വിൽപ്പന നടന്നിരുന്ന 59,640 രൂപ എന്ന ചരിത്രത്തിലേ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിയിരുന്നു. തുടർന്ന് 23ന് വിലയിൽ മാറ്റമില്ലാതെ തുടരുകയും തൊട്ടടുത്ത ദിനം വീണ്ടും വില വർധിച്ച് 60,440 രൂപയിലേക്ക് ഉയർന്ന് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർ പിന്നെയും തിരുത്തുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,255 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.