- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർധിച്ച്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വെള്ളിയാഴ്ചത്തെ നിരക്കായ 59,600 രൂപയിലേക്ക് തിരികെ ഉയർന്നു. ജനുവരി 17ന് കഴിഞ്ഞ 78 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നതിനിടെ ശനിയാഴ്ച സ്വർണവിലയിൽ 120 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്ന് 7,450 രൂപയായി വർധിച്ചു.
ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 59,640 രൂപയിലേക്ക് എത്താൻ 40 രൂപയുടെ നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇനി ഉണ്ടാകാനുള്ളത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.