Sections

Gold Rate; Gold Price Today in Kerala: പുതുവർഷത്തിൽ തുടർച്ചയായ മൂന്നാം ദിനവും കുതിച്ച് സ്വർണവില

Friday, Jan 03, 2025
Reported By Admin
Gold Prices Surge: 1 Sovereign Gold Hits ₹58,080 in Kerala

സംസ്ഥാനത്ത് പുതുവർഷാരംഭമുതൽ തുടർന്ന വിലയിലെ കുതിപ്പ് ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 640 രൂപയുടെ വൻ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയിലേക്ക് കുതിച്ച് കയറി. 2024 ഡിസംബർ 12ന് ശേഷം ഇതാദ്യമായാണ് സ്വർണവില 58,000 രൂപ കടന്ന് മുന്നേറുന്നത്.

നേരത്തെ, ജനുവരി ഒന്നിന് 320 രൂപ വർധിച്ച് 57,200 രൂപയിലേക്കും ജനുവരി രണ്ടിന് 240 രൂപ വർധിച്ച് 57,440 രൂപയിലേക്കും സ്വർണവില ഉയർന്നിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 80 രൂപ വർധിച്ച് 7,260 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.